CinemaGeneralLatest NewsNEWS

ഗ്ലാമറസ് വേഷങ്ങൾ ചെയ്യാത്തതിന്റെ കാരണം തുറന്നുപറഞ്ഞ് അനു സിത്താര

ചുരുങ്ങിയ സമയത്തിനുള്ളിൽ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് അനു സിത്താര. ഹാപ്പി വെഡ്ഡിങ്, രാമന്റെ ഏദന്‍ത്തോട്ടം പോലുളള സിനിമകളിലൂടെയാണ് നടി ശ്രദ്ധേയയായത്. സിനിമാ തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് അനു സിത്താര.

കൂടുതലും നാടൻ വേഷങ്ങളിലാണ് നടിയെ കാണാൻ സാധിക്കുക. ഇപ്പോഴിതാ ഗ്ലാമറസ് വേഷങ്ങൾ ചെയ്യാത്തതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് അനു.

Read Also:- സിനിമകൾ പൊളിഞ്ഞു നിൽക്കുമ്പോഴാണ് മമ്മൂട്ടി ഈ ചിത്രം വേണ്ടെന്നുവെച്ചത്: മോഹൻലാൽ ഹിറ്റാക്കിയ സിനിമയെ കുറിച്ച് ഷിബു

നാടൻ വേഷങ്ങള്‍ ധരിക്കാനാണ് തനിക്ക് താല്‍പര്യം എന്നും, സിനിമകളിൽ നാടൻ കഥാപാത്രങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ ഇഷടം എന്നും താരം പറയുന്നു. ഗ്ലാമറസ് കഥാപാത്രങ്ങള്‍ സ്വീകരിക്കാൻ താല്‍പര്യമില്ലെന്നും അനു സിത്താര വ്യക്തമാക്കി. ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അനു സിത്താര ഇക്കാര്യം തുറന്നു പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button