CinemaGeneralKollywoodNEWS

സംവിധായകന്‍ രൂപേഷ് പീതാംബരനെതിരെ പരാതി

സംവിധായകന്‍ രൂപേഷ് പീതാംബരനെതിരെ പരാതിയുമായി റിച്ചിയുടെ നിര്‍മ്മാതാക്കളില്‍ ഒരാളായ ആനന്ദ് പയ്യന്നൂര്‍ രംഗത്ത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ നിവിന്‍ പോളി ചിത്രം റിച്ചിയെക്കുറിച്ച് രൂപേഷ് പീതാംബരന്‍ മോശമായ രീതിയില്‍ വിലയിരുത്തിയിരുന്നു. ഇതിനെതിരെയാണ് നിര്‍മ്മതാവ് ആനന്ദ് പയ്യന്നൂരിന്റെ നീക്കം, സിനിമയെക്കുറിച്ചുള്ള രൂപേഷിന്റെ ആരോപണം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു, നിവിന്‍ പോളി ഫാന്‍സും ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button