Latest NewsMollywood

അച്ഛന്റെ ആഗ്രഹം നിറവേറ്റി മകന്‍; യുവതലമുറ നെഞ്ചേറ്റിയ താരം

ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയും സുരാജ് വെഞ്ഞാറമൂടുമാണ് മറ്റു താരങ്ങള്‍

ലിജോ ജോസ് പെല്ലിശ്ശെരിയുടെ സഹ സംവിധായകനായ ശരത് മേനോന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത് ഷൈനാണ്. അച്ഛന്റെ സ്വപ്‌നമാണ് ഷെയ്ന്‍ നിറവേറ്റുന്നത്. വെയില്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയും സുരാജ് വെഞ്ഞാറമൂടുമാണ് മറ്റു താരങ്ങള്‍.

ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പൃഥ്വിരാജ് ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. പുതിയ യുവ താരനിരയില്‍ ഏറെ ശ്രദ്ധേയനാണ് അബിയുടെ മകന്‍ ഷൈന്‍ നിഗം. കുമ്പളങ്ങി നൈറ്റ്‌സും, ഇഷ്ഖ്‌മൊക്കെ കൈയ്യടിയോടെ പ്രേക്ഷകര്‍ സ്വീകരിച്ച ഷൈന്‍ നിഗം ചിത്രങ്ങളാണ്. താരത്തിന് ആരാധകരും ഏറെയാണ്.

shortlink

Related Articles

Post Your Comments


Back to top button