GeneralLatest News

നടിയ്‌ക്കെതിരെ അശ്ലീയ പരാമര്‍ശം നടത്തിയവര്‍ക്കെതിരെ പോലീസ് കേസെടുത്തു

നടി ഊര്‍മ്മിള മണ്ഡോത്കറിനെതിരെ ഒരാള്‍ സാമൂഹ്യമാധ്യമത്തില്‍ നടത്തിയ അശ്ലീല പരാമര്‍ശത്തില്‍ പോലീസ് കേസെടുത്തു. മഹാരാഷ്ട്ര സ്വദേശിയായ ധനഞ്ജയ കുഡ്ടാര്‍കര്‍ എന്നയാള്‍ക്ക് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

ഇയാള്‍ സാമൂഹ്യമാധ്യമത്തില്‍ ഊര്‍മ്മിള മണ്ഡോത്കറിനെതിരെ അശ്ലീലം കലര്‍ന്നതും അപകീര്‍ത്തിപ്പെടുത്തുന്നതുമായ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തെന്നാണ് പരാതി. ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്. ഇത്തവണ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. ബിജെപിയുടെ ഗോപാല്‍ ഷെട്ടിയോട് മത്സരിച്ച ഊര്‍മ്മിള തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയും ചെയ്തു.

shortlink

Post Your Comments


Back to top button