antony perumbavoor
- Jan- 2021 -4 JanuaryCinema
മാറി ചിന്തിക്കാൻ ഇനിയും സമയമുണ്ട് ; ആന്റണി പെരുമ്പാവൂരിനോട് സത്യൻ അന്തിക്കാട്
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ദൃശ്യം 2 ഒടിടി റിലീസിനെതീരെ നിരവധി വിമർശനങ്ങളാണ് ഉയർന്നത്. ചിത്രം തിയറ്ററിൽ പ്രദര്‍ശിപ്പിക്കാതെ ഓൺലൈൻ റിലീസ് ചെയ്യാനൊരുങ്ങിയ നടപടിക്കെതിരെ…
Read More » - 3 JanuaryGeneral
ദൃശ്യം ഒടിടിക്ക് കൊടുത്തത് ചതിയാണെന്ന് പറയുന്നവര്‍ക്കു മറുപടിയുമായി ആന്റണി പെരുമ്പാവൂര്‍
ഡിസംബര്‍ 31നകം തിയറ്റര്‍ തുറന്നില്ലെങ്കില്‍ ദൃശ്യം ഒടിടില്‍ വില്ക്കാന് മുന്‍പ് തന്നെ തീരുമാനമെടുത്തിരുന്നു
Read More » - 3 JanuaryGeneral
വിജയ് ബാബുവിന് നാല് മണിക്കൂറിനുള്ളില്‍ നോട്ടീസയച്ച സംഘടനകള്‍ക്ക് ആന്റണിയോട് പക്ഷപാതിത്വം; കാരണം മോഹൻലാൽ !!
പത്ത് മാസമായി ഒരു പൈസ പോലും കിട്ടാത്തവരാണ് തീയറ്റര്‍ ഉടമകള്‍.
Read More » - 2 JanuaryCinema
‘പണത്തിന്റെ മണിക്കിലുക്കത്തിൽ വീണുപോയി, വേറെ ഏതെങ്കിലും നിർമ്മാതാവ് ആയിരുന്നുവെങ്കിൽ ഫാൻസുകാർ പൊങ്കാല ഇട്ടേനെ’
ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനാകുന്ന ദൃശ്യം 2 ഒടിടിയിൽ റിലീസ് ചെയ്തതിനെതിരെ വിമർശനവുമായി ഫെയ്സ്ബുക് കൂട്ടായ്മയായ സിനിമ പാരഡിസോ ക്ലബ്. ആന്റണി പെരുമ്പാവൂർ ആയതു…
Read More » - Dec- 2020 -28 DecemberGeneral
ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ ചടങ്ങിൽ കുടുംബത്തോടൊപ്പം പങ്കെടുത്ത് മോഹൻലാൽ ; വീഡിയോ
നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മോഹൻലാലും കുടുംബവും. വരവേൽപ്പ് സംഘത്തിന്റെ അകമ്പടിയോടു കൂടിയാണ് മോഹൻലാലും സുചിത്രയും പ്രണവും വിസ്മയയും എത്തിയത്. ബ്ലാക്ക് ആൻഡ്…
Read More » - 5 DecemberGeneral
മനസമ്മത ചടങ്ങിന്റെ ചിത്രങ്ങൾക്കൊപ്പം ആശംസയുമായി മോഹന്‍ലാല്‍
പെരുമ്പാവൂര്‍ ചക്കിയത്ത് ഡോ. വിന്‍സന്റിന്റെയും സിന്ധുവിന്റെയും മകന് ഡോ. എമില്‍ വിന്‍സന്റ് ആണ് വരൻ
Read More » - Nov- 2020 -29 NovemberGeneral
ആശീര്‍വദിക്കാന്‍ മോഹന്‍ലാലും; ആന്റണി പെരുമ്പാവൂരിന്റെ മകളുടെ മനസമ്മതം കഴിഞ്ഞു
സെപ്റ്റംബറില്‍ നടന്ന വിവാഹ നിശ്ചയത്തിലും മോഹന്‍ലാല്‍ കുടുംബസമേതം പങ്കെടുത്തിരുന്നു
Read More » - Sep- 2020 -29 SeptemberGeneral
മോഹന്‍ലാലിനെ ശരിക്കും മുടിപ്പിച്ചിരുന്ന സുഹൃത്തുക്കളാണ് കൂടെ ഉണ്ടായിരുന്നത്, ആന്റണി പെരുമ്ബാവൂര്‍ മോഹന്‍ലാലിന്റെ ആരാണ്? ശാന്തിവിള ദിനേശിന്റെ വാക്കുകൾ വൈറൽ
ആന്റണി പെരുമ്ബാവൂരിന്റെ ആരാണ് മോഹന്‍ലാല്‍ എന്ന തമ്ബ് നെയിലോടെ പങ്കുവെച്ച വീഡിയോ ചർച്ചയായിക്കഴിഞ്ഞു
Read More » - 4 SeptemberGeneral
ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹനിശ്ചയം; വിവാഹ ഉടമ്പടി വിളിച്ചു ചൊല്ലി മോഹൻലാൽ!!
കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു ചടങ്ങുകൾ നടന്നത്. ഇതിന്റെ വിഡിയോ പുറത്തിറങ്ങി
Read More » - 2 SeptemberGeneral
മരയ്ക്കാറിന് മുന്‍പ് ദൃശ്യം 2 എത്തും; കാരണത്തെക്കുറിച്ച് ആന്റണി പെരുമ്ബാവൂര്‍
മാര്‍ച്ച് 26നു 300ലധികം തീയറ്ററുകളിലായാണ് മരയ്ക്കാര്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്.
Read More »