hareesh peradi
- Oct- 2020 -4 OctoberGeneral
ദളിത് സമൂഹത്തില്‍ നിന്ന് ഒരാള്‍ മോഹിനിയാട്ടം ചെയ്താല്‍ തകര്‍ന്ന് വീഴുന്നതാണ് മോഹിനിയാട്ടമെങ്കില്‍ മോഹിനിയാട്ടം കേരളത്തില്‍ നിരോധിക്കേണ്ടിവരും…ദളിതനെ പൂജാരിയാക്കിയ ഒരു സര്‍ക്കാറാണ് കേരളം ഭരിക്കുന്നത്…വിമർശനവുമായി ഹരീഷ് പേരടി
പാവമാണ് ഞങ്ങള്‍ കണ്ണന് എന്ന് വിളിക്കുന്ന രാമകൃഷണന്..മണി മരിച്ചതിനു ശേഷം ജീവിതം ഒരു പാട് പ്രതിസന്ധികള്‍ നിറഞ്ഞതാണ്...
Read More » - Sep- 2020 -20 SeptemberGeneral
അയാള്‍ നിരപരാധിയാണെന്ന് ഇത്രയും ഉറപ്പുണ്ടെങ്കില്‍ പിന്നെ നിങ്ങളെന്തിനാണ് അയാളെ പുറത്താക്കിയത്? കൂറ് മാറിയവര്‍ രാജിവെച്ച് പുറത്ത് പോവുക; നടന് ഹരീഷ് പേരടി
അമ്മ എന്ന സംഘടനയുടെ അന്തസ്സ് കാത്തുസൂക്ഷിക്കേണ്ടത് നമ്മളെ വിട്ടു പോയ ഒരു പാട് നടി നടന്മാരോടുള്ള ഉത്തരവാദിത്വമാണെന്ന് കൂടി ഞാന്‍ വിശ്വസിക്കുന്നു.
Read More » - 7 SeptemberGeneral
എന്നെ പോലെ എന്തും വിളിച്ചു പറയുന്ന ഒരുത്തനെ പോലും കഥാപാത്രങ്ങള്‍ക്കുവേണ്ടി എന്റെ പേര് സംവിധായകരോട് പറയുന്ന മമ്മൂക്കയ്ക്ക്; ഞാന്‍ പിറന്നാള്‍ ആശംസകള്‍ നേര്ന്നിട്ടില്ലെങ്കില് അത് ഞാന്‍ എന്നോട് തന്നെ ചെയ്യുന്ന മനുഷ്യത്വമില്ലായ്മയാവും
നിങ്ങളുടെ കഥാപാത്രങ്ങള്‍ വരും തലമുറയുടെ പാഠ പുസ്തകങ്ങളാണ് ...കൊറോണ കാലമായതുകൊണ്ട് ഈ ഓണ്‍ലൈന്‍ ഉമ്മ ഹൃദയത്തിലേക്ക് ഏറ്റുവാങ്ങുക...
Read More » - Aug- 2020 -31 AugustGeneral
രാഷ്ട്രീയമായി പരാജയപ്പെട്ടവർ മനുഷ്യനെ വെട്ടികൊന്ന് ചോരകളമിട്ട് മൃഗീയമായി ഓണം ആഘോഷിക്കുന്നു..!!.
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് ഡിവൈഎഫ്ഐ നേതാക്കളെയാണ് തടഞ്ഞു നിര്‍ത്തി വെട്ടിക്കൊന്നത്
Read More » - 22 AugustLatest News
ഇത്തരം ഫാന്‍സ് ഗുണ്ടായിസം സാംസ്കാരിക കേരളത്തിന്റെ ആവിഷകാര സ്വാതന്ത്ര്യത്തിനു നേരേയുള്ള കടന്നാക്രമണമാണ്. ലാലേട്ടന്റെ മഹാമൗനവും എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു… ഹരീഷ് പേരടി
ഈ പാവപ്പെട്ട മിമിക്രി കലാകാരനെ കൊണ്ട് മാപ്പ് പറയിപ്പിച്ച ഈ ഫാന്‍സ് അസോസിയേഷന് എന്താണ് നേടിയത്....
Read More » - 17 AugustGeneral
മമ്മുക്കയോടും ലാലേട്ടനോടും പിടിച്ച് നിൽക്കാൻ അവരായിട്ട് കാര്യമില്ല..അവരുടെ അച്ഛനാവണം…
നന്നായി ഭക്ഷണം കഴിച്ച് വ്യായമങ്ങള്‍ ഒന്നും ചെയ്യാതെ വയറും തടിയും കൂട്ടി ഇവരുടെ അച്ഛനും ഏട്ടനുമാവുക...
Read More » - 2 AugustGeneral
‘കറുത്തവളുടെ കഥ പറയാനും വെളുത്ത നടികള്‍ കറുത്ത നിറം കലക്കിയ പാത്രത്തില്‍ ചാടണം, വെളുത്ത നടി എത്ര കഷ്ടപ്പെടുന്നുണ്ടല്ലേ’
ശാരിയിലൂടെയും മാതുവിലൂടെയും അത് കുറച്ച് കാലം കൂടി നിലനിന്നിരുന്നെങ്കിലും ആ കറുത്ത സൗന്ദര്യങ്ങള്‍ മലയാളസിനിമക്ക് എവിടെയോ നഷ്ട്ടപ്പെട്ടു...
Read More » - Jul- 2020 -12 JulyGeneral
സ്വപ്ന താമസിച്ചത് പഴയ എസ്എഫ്ഐക്കാരന്റെ ഫ്ളാറ്റില്‍; ഈ ഫ്ളാറ്റിന്റെ താഴെ താമസിക്കുന്ന ആള് ദേശാഭിമാനി വായിക്കാറുണ്ട്; നാളത്തെ വാര്‍ത്തകള്‍ ഇങ്ങനെ; പരിഹാസവുമായി ഹരീഷ് പേരടി
കമ്മ്യൂണിസ്റ്റുകാര്‍ എത്ര വാര്‍ത്തകളെ കണ്ടതാ?…വാര്‍ത്തകള്‍ എത്ര കമ്മ്യൂണിസ്റ്റുകാരെ കണ്ടതാ?…മടിയില്‍ കനമില്ലാത്തവര്‍ക്ക് ആരെ പേടിക്കാന്‍ …
Read More » - 11 JulyGeneral
ഇതു തന്നെയാണ് പൂന്തുറയിലും സംഭവിച്ചത്.; രൂക്ഷ വിമര്‍ശനവുമായി ഹരീഷ് പേരടി
സാക്ഷരതയുള്ള മലയാളിയുടെ ഏറ്റവും വലിയ വെല്ലുവിളി കൊറോണയെ നേരിടുന്നതിനോടൊപ്പം ഇത്തരം അധികാരമോഹികളായ ക്രിമനല്‍ വൈറസുകളെയും നേരിടേണ്ടി വരുന്നു എന്നുള്ളതാണ്
Read More » - 8 JulyGeneral
ആരുടെയും പെട്ടി താങ്ങി നേതാവായ ആളല്ല പിണറായി വിജയന്; മുഖ്യമന്ത്രിയെ പിന്തുണച്ച് ഹരീഷ് പേരടി
ദുർഗന്ധം വമിക്കുന്ന ചളിയിൽ വീണവർക്ക് മറ്റുള്ളവരും അങ്ങനെയായി കാണണെമെന്നത് അത്യാഗ്രഹമാണ്
Read More »