Mohanlal
- Jul- 2017 -4 JulyCinema
നടന് ശ്രീനാഥിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന ആവശ്യം ശക്തം
സിനിമാ മേഖലയില്‍ മാഫിയാ ബന്ധങ്ങള്‍ ശക്തമാണെന്ന വാര്‍ത്തകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ നടന് ശ്രീനാഥിന്റെ മരണത്തിലെ ദുരൂഹതയെക്കുറിച്ചും അന്വേഷിക്കാന്‍ ആവശ്യം ശക്തമാകുന്നു. മോഹന്‍ലാല്‍ ചിത്രമായ ശിക്കാറിന്റെ ഷൂട്ടിങ് നടന്നുവരവെ…
Read More » - 4 July
‘പുലിമുരുകന് 3D’ വെള്ളിയാഴ്ച തിയേറ്ററിലേക്ക്!
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ എഴാം തീയതിയാണ് മലയാള സിനിമയുടെ ചരിത്രം തിരുത്തിക്കുറിച്ച പുലിമുരുകന് എന്ന ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ഒന്‍പത് മാസങ്ങള്‍ക്ക് ശേഷം പുലിമുരുകന് തിയേറ്ററില്‍ വീണ്ടും അവതരിക്കുകയാണ്.…
Read More » - 4 July
- 4 JulyCinema
വിവിധ ഗെറ്റപ്പില്‍ മോഹന്‍ലാല്‍, ഒടിയന് വേണ്ടിയുള്ള മോഹന്‍ലാലിന്റെ പ്രയത്നം ആരംഭിച്ചു കഴിഞ്ഞു!
മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തിയതോടെ ആരാധകര്‍ ആവേശത്തിലാണ്. വിഎ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശരീര ഘടനയില്‍ ഒട്ടേറെ മാറ്റം വരുത്തിയാണ് മലയാളത്തിന്റെ…
Read More » - 3 JulyCinema
രണ്ടു പുരസ്കാരങ്ങളുമായി നയൻതാര ഒപ്പം മോഹൻലാലും
അബുദാബിയിൽ നടന്ന സിമ ചലച്ചിത്ര അവാർഡ് ദാനത്തിൽ രണ്ടു പുരസ്കാരങ്ങൾ തെന്നിന്ത്യൻ താരം നയൻതാര സ്വന്തമാക്കി. മലയാളത്തിലും തമിഴിലുമായി മികച്ച നടിക്കുള്ള പുരസ്കാരമാണ് നയൻതാര സ്വന്തമാക്കിയത്. മലയാളത്തിലെ…
Read More » - 3 JulyCinema
കറുകറുത്ത ആ അമാവാസി ഇരുട്ടിലെ മാണിക്യനുമായി ഒടിയൻ പ്രൊമോഷൻ പോസ്റ്റർ
മോഹൻലാൽ ആരാധകരെയും സിനിമാലോകത്തെയും ഒരുപോലെ ആകാംഷയുടെ മുൾമുനയിൽ നിർത്തിക്കൊണ്ട് ഓടിയന്റെ പ്രൊമോഷൻ പോസ്റ്റർ പുറത്ത്. അമാവാസി നാളിൽ ചുണ്ണാമ്പു തേച്ച്, കഴുത്തിൽ കറുത്ത ചരട് കെട്ടി, ചുണ്ണാമ്പു…
Read More » - 3 JulyCinema
ഒടിയന് മാണിക്കനെക്കുറിച്ച് മോഹന്‍ലാല്‍ (വീഡിയോ)
മോഹന്‍ലാലിന്റെ പുതിയ ചിത്രമായ ഒടിയന് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. വി.എ. ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന ചിത്രത്തിനെക്കുറിച്ച് സസ്പെന്‍സ് നിറഞ്ഞ ചില കാര്യങ്ങള്‍ പങ്കുവയ്ക്കാനായി മോഹന്‍ലാല്‍ കഴിഞ്ഞ…
Read More » - 1 JulyCinema
മോഹന്‍ലാല്‍ സിനിമയില്‍ നിന്ന് ഇടവേളയെടുക്കുന്നു, കാരണം?
വില്ലന്‍, വെളിപാടിന്റെ പുസ്തകം തുടങ്ങി സിനിമകളുടെ ചിത്രീകരണ തിരക്കിലായിരുന്ന മോഹന്‍ലാല്‍ മലയാള സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ താരം സിനിമയില്‍ നിന്ന് ഇടവേളയെടുക്കുന്നത് വിശ്രമ ജീവിതം…
Read More » - 1 JulyCinema
ആരാധകര്‍ക്കായി കിടിലന്‍ സര്‍പ്രൈസുമായി മോഹന്‍ലാല്‍
ആരാധകര്‍ക്കായി ഒരു സര്‍പ്രൈസ് ഒരുക്കുകയാണ് മോഹന്‍ലാല്‍. ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന പുതിയ ചിത്രം ഒടിയന് ഫേസ്ബുക്ക് ലൈവില്‍ വരുകയാണ്. വി.എ. ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന ഒടിയന്…
Read More » - 1 JulyCinema
താരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ്
കൊച്ചിയില്‍ നടി ആക്രമികപ്പെട്ട സംഭവത്തില്‍ മെഗാസ്റ്റാറുകളുടെ മൌനത്തെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് കോണ്‍ഗ്രസ് നേതാവ് പ്രതാപ വര്‍മ്മ തമ്പാന്. കഴിഞ്ഞ ദിവസം താരസംഘടന വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍…
Read More »