Movie
- Jan- 2016 -17 JanuaryCinema
വിജയ് സേതുപതിയും രമ്യാ നമ്പീശനും ഒന്നിക്കുന്നു ; ( ടീസര്‍ കാണാം )
നാനും റൗഡിതാന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിജയ് സേതുപതി നായകനായി എത്തുന്ന ചിത്രമാണ് സേതുപതി. എസ് യു അരുണ്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രമ്യാ…
Read More » - 16 JanuaryBollywood
ഇമ്രാന് ഹഷ്മി തന്റെ പുതിയ ഹൊറര്‍ ചിത്രത്തിന് വേണ്ടി സ്വന്തം ശബ്ദക്രമീകരണം നടത്തുന്നു !!!
ഇപ്പോള്‍ ട്രാന്‍സില്‍വാനിയയിലെ റൊമാനിയയില്‍ ഡ്രാക്കുള ബംഗ്ലാവില്‍ ചിത്രീകരണം ആരംഭിച്ച രാസ് ഹൊറര്‍ സീരീസിലെ നാലാം ഭാഗം ‘ രാസ് ഫോര്‍ റീബൂട്ട് ‘ എന്ന ചിത്രത്തിന് വേണ്ടിയാണ്…
Read More » - 16 JanuaryMovie Reviews
മണ്‍സൂണ്‍ മാംഗോസ് പുതുമയുടെ അതിമധുരം , സിനിമാ നിരൂപണം ; അമല്‍ ദേവ
അമല്‍ ദേവ അമിതപ്രതീക്ഷകള്‍ വളരെ കുറവായിരുന്നു ഫഹദിന്റെ മണ്‍സൂണ്‍ മാംഗോസിന് . എന്നാല്‍ ട്രെയിലര്‍ ഇറങ്ങിയതിനു ശേഷം ചിത്രത്തിന്റെ റിലീസിനായ് പ്രേക്ഷകര്‍ കാത്തിരിക്കുകയായിരുന്നു . കഴിഞ്ഞ കൊല്ലം…
Read More » - 16 JanuaryCinema
പ്രിഥ്വിരാജ് – ആര് എസ് വിമല്‍ കൂട്ടുകെട്ടിന്റെ ബിഗ് ബജറ്റ് ചിത്രം ” കര്‍ണ്ണന്റെ ” മോഷന്‍ പോസ്ടര്‍ പുറത്തിറങ്ങി (പോസ്റ്റര്‍ കാണാം )
എന്നു നിന്റെ മൊയ്തീന് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ആര് എസ് വിമലും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു. കര്ണന് എന്ന് പേരിട്ടിരിക്കുന്ന ഈ ബിഗ്ബജറ്റ് ചിത്രത്തിന്റെ…
Read More » - 16 JanuaryBollywood
എന്തിരന് രണ്ടാം ഭാഗത്തില്‍ വില്ലനായി അര്‍ണോള്‍ഡ് ഷ്വാസ്നെഗറിന് പകരം മറ്റൊരു ഇന്ത്യന്‍ സൂപ്പര്‍താരം
എന്തിരന് രണ്ടാം ഭാഗത്തില്‍ ഹോളിവുഡ് താരം അര്‍ണോള്‍ഡ് ഷ്വാസ്നെഗര്‍ വില്ലനായി എത്തുന്നു എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ചിത്രത്തില്‍ ബോളിവുഡ് താരം അക്ഷയ് കുമാറാണ് രജനികാന്തിന്റെ പ്രതിനായക…
Read More » - 16 JanuaryCinema
ഒസ്കാര്‍ അവാര്‍ഡിന് നോമിനേഷന് ലഭിച്ച ഗാനങ്ങളുമായ് “ജലം” സിനിമയുടെ ഓഡിയോ റിലീസ് ഇന്നലെ കൊച്ചിയില്‍
കൊച്ചി: എം. പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ‘ജലം’ എന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശനം കൊച്ചി ഐ.എം.എ. ഹാളില്‍വച്ച് ഇന്നലെ വൈകിട്ട് നടന്ന ചടങ്ങില്‍ നിര്‍വ്വഹിക്കപ്പെട്ടു. ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെട്ട…
Read More » - 15 JanuaryCinema
ദേശീയ അവാര്‍ഡിനര്‍ഹമായ മലയാളം സിനിമ ” ഒറ്റാല് ” 2016ലെ ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുത്തു
ജയരാജ് സംവിധാനം ചെയ്ത ദേശീയ അവാര്‍ഡ് നേടിയ ചിത്രം ” ഒറ്റാല് ” ഫെബ്രുവരി 11 മുതല്‍ 21 വരെ നടക്കുന്ന 66ആമത് ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്ര…
Read More » - 15 JanuaryCinema
പ്രിഥ്വിരാജും ജിത്തു ജോസഫും വീണ്ടും ഒന്നിക്കുന്നു ; ഉടന്ചിത്രീകരണം തുടങ്ങും
മെമ്മറീസിന് ശേഷം പൃഥ്വിരാജും ജിത്തു ജോസഫും വീണ്ടും ഒന്നിക്കുന്നു. ചിത്രം മാര്‍ച്ചില്‍ ചിത്രീകരണം തുടങ്ങും. ചിത്രത്തിന്റെ കാസ്റ്റിംഗ്, പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നതായി ജിത്തു അറിയിച്ചു. അടുത്തതായി…
Read More » - 15 JanuaryCinema
എന്റെ കരിയറിന് തടസമായി ആരും പ്രവര്‍ത്തിച്ചിട്ടില്ല ; നമിത പ്രമോദ്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി നമിത പ്രമോദിന്റെ പേരില്‍ ഒരു ഗോസിപ്പ് പടര്‍ന്നിരുന്നു. അഭിനയരംഗത്ത് എത്തിയിട്ട് വര്‍ഷം ആറായിട്ടും നടിയ്ക്ക് മികച്ച വേഷങ്ങളൊന്നും തന്നെ ലഭിച്ചിട്ടില്ല. പേരിന്…
Read More » - 15 JanuaryCinema
പാവാട മലയാളം സിനിമാ റിവ്യൂ ; അമല്‍ ദേവ
പാവാട പൂര്‍ണ്ണമായും ഒരു ഫാമിലി എന്റര്ടെയ്നര് ; പ്രിഥ്വിരാജ് വിജയപരമ്പര തുടരുന്നു അമല്‍ ദേവ കഴിഞ്ഞ കൊല്ലത്തെ വിജയഗാഥ കൈവിടാതെ ‘ പാവാട’ യിലൂടെ പ്രിഥ്വിരാജ് 2016ലും…
Read More »