sreenath bhasi
- Oct- 2022 -4 OctoberGeneral
‘അന്നം മുട്ടിക്കുന്ന പരിപാടി’: ശ്രീനാഥ് ഭാസിയെ വിലക്കിയത് തെറ്റാണെന്ന് മമ്മൂട്ടി
കൊച്ചി: തൊഴിൽ നിഷേധിക്കാൻ ആർക്കും അവകാശമില്ലെന്ന് മമ്മൂട്ടി. നടൻ ശ്രീനാഥ് ഭാസിയെ നിർമ്മാതാക്കളുടെ സംഘടന വിലക്കിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിർമാതാക്കളുടെ സംഘടനാ നടപടിയെ ആണ് മമ്മൂട്ടി…
Read More » - 3 OctoberCinema
‘അവന് അങ്ങനെയായിരിക്കും’: ശ്രീനാഥ് ഭാസി വിഷയത്തിൽ പ്രതികരണവുമായി ധ്യാന്‍ ശ്രീനിവാസന്
കൊച്ചി: നടന് ശ്രീനാഥ് ഭാസി അവതാരകയെ അധിക്ഷേപിച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി നടന് ധ്യാന്‍ ശ്രീനിവാസന്. രണ്ട് പേരും തന്റെ സുഹൃത്തുക്കളാണെന്നും തനിയ്ക്ക് അങ്ങനെയുള്ള പ്രശ്നങ്ങളൊന്നും ഇല്ലെന്നും…
Read More » - 1 OctoberCinema
ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു
കൊച്ചി: അഭിമുഖത്തിനിടെ അവതാരകയെ അസഭ്യം പറഞ്ഞെന്ന നടൻ ശ്രീനാഥ് ഭാസിയ്ക്കെതിരായ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസി ഹൈക്കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇതേ…
Read More » - Sep- 2022 -28 SeptemberGeneral
ശ്രീനാഥ് ഭാസിക്ക് എതിരെ മാത്രം നടപടി, വിജയ് ബാബുവിനും ലിജു കൃഷ്ണയ്ക്കും എതിരെ നടപടിയില്ലാത്തതെന്ത്? ഡബ്ല്യൂസിസി
ഒരു സംഭവത്തിൽ മാത്രം ഇത്തരം നടപടികൾ കൈക്കൊണ്ടാൽ മതിയോ
Read More » - 28 SeptemberCinema
ശ്രീനാഥ് ഭാസിയുടെ ലഹരി പരിശോധന ഫലം ഉടൻ ലഭിച്ചേക്കും
അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസിൽ കഴിഞ്ഞ ദിവസമാണ് നടൻ ശ്രീനാഥ് ഭാസി അറസ്റ്റിലായത്. കേസിൽ പിന്നീട് നടൻ ജാമ്യത്തിലിറങ്ങിയെങ്കിലും ലഹരി പരിശോധന നടത്തുന്നതിനായി താരത്തിന്റെ ശരീര സാമ്പിളുകൾ…
Read More » - 28 SeptemberCinema
ശ്രീനാഥ് ഭാസി ഇല്ലാതെ ‘ചട്ടമ്പി’യുടെ പുതിയ പോസ്റ്റര്‍
ശ്രീനാഥ് ഭാസിയെ കേന്ദ്ര കഥാപാത്രമാക്കി അഭിലാഷ് എസ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ ചട്ടമ്പി’. ആർട്ട് ബീറ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ആസിഫ് യോഗിയാണ് ചിത്രത്തിന്റെ നിർമ്മാണം.…
Read More » - 27 SeptemberCinema
‘ഡിസിപ്ലിൻ ലെവലിൽ കാര്യങ്ങൾ എത്തണം, അഴിഞ്ഞാടാൻ പറ്റിയ മേഖലയല്ലെന്ന് എല്ലാവർക്കും ഒരു ബോധമുണ്ടാകണം’: സിയാദ് കോക്കർ
ശ്രീനാഥ് ഭാസിയുടെ താൽക്കാലിക വിലക്കുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണവുമായി നിർമ്മാതാവ് സിയാദ് കോക്കർ. ശ്രീനാഥിനെതിരെ വിലക്ക് ഏർപ്പെടുത്തിയത് അവതാരകയുടെ പരാതിയിൽ മാത്രമല്ലെന്നും സെറ്റുകളിലെ പെരുമാറ്റം ഉൾപ്പെടെ നേരത്തെ…
Read More » - 27 SeptemberCinema
നടൻ ശ്രീനാഥ് ഭാസിക്ക് വിലക്ക്
നടൻ ശ്രീനാഥ് ഭാസിയെ സിനിമയിൽ നിന്ന് മാറ്റി നിർത്താൻ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനം. അഭിമുഖത്തിനിടെ അവതാരകയെ അധിക്ഷേപിച്ച സംഭവത്തിലാണ് നടനെതിരായ നടപടി. സംഭവത്തിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഓഫീസിലേക്ക്…
Read More » - 27 SeptemberGeneral
എത്ര പേരെ തേച്ചിട്ടുണ്ട്, നിങ്ങള്‍ പെണ്ണാണോ ആണാണോ?: അഭിമുഖം എന്ന് പറഞ്ഞ് നടക്കുന്നത് റാഗിങ് ആണെന്ന് ദീപ
അഭിമുഖത്തിനിടെ അവതാരകയെ അസഭ്യം പറഞ്ഞ കേസിൽ ഇന്നലെയാണ് നടൻ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തതും ശേഷം വിട്ടയച്ചതും. നടനെ പിന്തുണച്ച് സിനിമാ മേഖലയിൽ നിന്നും ഷൈൻ ടോം…
Read More » - 27 SeptemberCinema
‘സമൂഹത്തിൽ ഉപയോഗിക്കുന്ന ഭാഷയാണ്, അല്ലാതെ അവൻ കണ്ടുപിടിച്ച ഭാഷ അല്ല’: ഷൈൻ ടോം ചാക്കോ
കൊച്ചി: അവതാരകയെ അസഭ്യം പറഞ്ഞതിന് നടൻ ശ്രീനാഥ് ഭാസിക്ക് എതിരെ കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി നടൻ ഷൈൻ ടോം ചാക്കോ. മോശമായ സംസാരരീതി സമൂഹത്തിൽ ഉള്ളതാണെന്നും ആ…
Read More »