CinemaHollywoodNEWS

പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ ‘ടൈറ്റാനിക്’ വീണ്ടുമെത്തുന്നു!

പ്രേക്ഷകര്‍ എന്നും മനസ്സില്‍ സൂക്ഷിക്കുന്ന ഹോളിവുഡിലെ ക്ലാസിക് ചലച്ചിത്രമാണ് ‘ടൈറ്റാനിക്’.ഇതിന്റെ അണിയറപ്രവര്‍ത്തകര്‍ ഈ ദുരന്ത പ്രണയകഥ ഏറ്റവും പുതിയ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് വീണ്ടും അവതരിപ്പിക്കുകയാണ്. ടെറ്റാനിക് പുറത്തിറങ്ങിയതിന്റെ ഇരുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് പുതിയ ടൈറ്റാനിക്കിന്റെ വരവ്. ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി കഴിഞ്ഞു. 11 ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ജെയിംസ് കാമറൂണിന്‍റെ ടൈറ്റാനിക്കില്‍ ലിയോനാര്‍ഡോ ഡികാപ്രിയോ, കേറ്റ് വിന്‍സ്ലെറ്റ് എന്നിവരാണ്‌ മുഖ്യ കഥാപാത്രമായി അഭിനയിച്ചത്.

shortlink

Related Articles

Post Your Comments


Back to top button