GeneralKollywoodLatest News

സ്റ്റേറ്റ് റൈഫിൾ ചാംപ്യൻഷിപ്പിൽ പങ്കെടുത്ത് സൂപ്പര്‍താരം

വിവേകം, നേർകൊണ്ട പാർവൈ എന്നീ സിനിമകളുടെ ചിത്രീകരണത്തിനിടെ അജിത്ത് റൈഫിൾ അക്കാദമിയിൽ പരിശീലനം നേടിയിരുന്നു.

സ്കൂള്‍ കാലം മുതല്‍ ഷൂട്ടിംഗ് ഇഷ്ടപ്പെട്ടിരുന്ന തെന്നിന്ത്യന്‍ താരം അജിത്‌ സ്റ്റേറ്റ് റൈഫിൾ ചാംപ്യൻഷിപ്പിൽ പങ്കെടുത്തിരിക്കുകയാണ്. ഫോട്ടോഗ്രഫി, റേസിങ് തുടങ്ങിയവയിലൊക്കെ   കൈയ്യൊപ്പ് പതിപ്പിച്ച അജിത്‌ കൊയമ്പത്തൂരിൽ സംഘടിപ്പിച്ച സ്റ്റേറ്റ് റൈഫിൾ ചാംപ്യൻഷിപ്പിൽ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ പുറത്ത്.

വിവേകം, നേർകൊണ്ട പാർവൈ എന്നീ സിനിമകളുടെ ചിത്രീകരണത്തിനിടെ അജിത്ത് റൈഫിൾ അക്കാദമിയിൽ പരിശീലനം നേടിയിരുന്നു. ആ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button