ആരാധകര്‍ക്ക് രക്ഷകനായി വിജയ്‌!

ആരാധകര്‍ക്ക് രക്ഷകനായി സൂപ്പര്‍ താരം വിജയ്‌. വിജയിടെ പുതിയ ചിത്രത്തിന്റെ ചിത്രീകരണ വേളയിലാണ് കമ്പി വേലി പൊളിച്ച് ആരാധകര്‍ അകത്തേക്ക് തള്ളി കയറാന്‍ ശ്രമിച്ചത്, വലിയ  അപകടത്തിലേക്ക് വഴി തുറന്ന സാഹചര്യം ഒഒഴിവാക്കി കൊണ്ടായിരുന്നു സൂപ്പര്‍ താരം വിജയിയും സെക്യൂരിറ്റി ഗാര്‍ഡും ചേര്‍ന്ന് സുരക്ഷ വലയമായ കമ്പി വേലി താങ്ങി നിര്‍ത്തിയത്. വിജയുടെയും കൂട്ടരുടെയും സമയോചിതമായ ഇടപെടലിന് വലിയ കൈയ്യടിയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.

SHARE