KeralaNews

സിംഹത്തെ കാണുമ്പോള്‍ നായ കുരയ്ക്കുന്നത് സാധാരണം: എം. എം മണിയെ കുറിച്ച് സുബ്രഹ്മണ്യൻ സ്വാമി

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വ്യക്തിപരമായി ആക്ഷേപിച്ച എം.എം മണിയെ പരിഹസിച്ച് സുബ്രഹ്മണ്യം സ്വാമി എം.പി. സിംഹത്തെ കാണുമ്പോള്‍ നായ കുരയ്ക്കുന്നത് സാധാരണമാണ്. കേരളത്തിലെ കമ്യൂണിറ്റുകാര്‍ രാജ്യദ്രോഹികളും കോണ്‍ഗ്രസ് അഴിമതിക്കാരുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button