CricketLatest NewsSports

അനായാസ ജയം സ്വന്തമാക്കി ഗുജറാത്ത് ലയൺസ്‌

ബെംഗളൂരു :   ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരെ അനായാസ ജയം സ്വന്തമാക്കി ഗുജറാത്ത് ലയൺസ്‌. ആദ്യ ബാറ്റിങ്ങിനിറങ്ങിയ റോയൽ ചലഞ്ചേഴ്സ് ഉയർത്തിയ 135 റൺസിന്റെ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് 37 പന്തുകൾ ബാക്കി നിൽക്കെയാണ് വിജയം സ്വന്തമാക്കിയത്. 34 പന്തിൽ 72 റൺസ് നേടിയ ആരോൺ ഫിഞ്ചിന്റെ തകർപ്പൻ ബാറ്റിങ്ങിലാണ് ഗുജറാത്തിന്റെ വിജയം എളുപ്പമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button