NewsGulf

കുവൈറ്റിൽ വി​ദേ​ശി​ക​ള്‍​ക്ക് ഡ്രൈവിങ് ലൈ​സ​ന്‍​സ്​ ; സുപ്രധാന തീരുമാനവുമായി അധികൃതർ

കുവൈറ്റ്: വി​ദേ​ശി​ക​ള്‍​ക്ക് ഡ്രൈവിങ് ലൈ​സ​ന്‍​സ്​ അ​നു​വ​ദി​ക്കു​ന്ന​ത് പു​നഃ​പ​രി​ശോ​ധി​ക്കാൻ നി​ര്‍​ദേ​ശം. രാ​ജ്യ​ത്ത്​ രൂ​ക്ഷ​മാ​യി തു​ട​രു​ന്ന ഗ​താ​ഗ​ത കു​രു​ക്ക് പ​രി​ഹ​രിക്കുന്നതിന്റെ ഭാഗമായി ഗ​താ​ഗ​ത പ്ര​ശ്ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്താ​ന്‍ നി​ശ്ച​യി​ക്ക​പ്പെ​ട്ട പാർലമെന്ററി സമിതിയുടെ റിപ്പോർട്ടിലാdണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

വ്യ​ത്യ​സ്​​ത ക​മ്പ​നി​ക​ളു​ടെ ബ​സു​ക​ള്‍ ഒ​രേ​സ​മ​യം ഓ​ടു​ന്ന​ത് റോ​ഡി​ലെ തി​രക്ക് വർധിപ്പിക്കാൻ കാരണമാകുന്നുണ്ടെന്ന് വിലയിരുത്തലിനെ തുടർന്ന് നി​ല​വി​ലെ ബ​സ്​ സ​ര്‍​വി​സു​ക​ള്‍​ക്ക് പ​ക​രം പ​ബ്ലി​ക് ട്രാ​ന്‍​സ്​​പോ​ര്‍​ട്ട് കമ്പ​നി​ക​ള്‍​ക്കി​ട​യി​ല്‍ ഏ​കീ​ക​ര​ണം വ​രു​ത്ത​ണ​മെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്. കൂടാതെ ഓ​ഫി​സു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന സ​മ​യ​ത്തി​ല്‍ മാ​റ്റം വ​രു​ത്ത​ണ​മെന്നും വ്യക്തമാക്കിയിട്ടുള്ളതായി സ​മി​തി അം​ഗം എം.​പി. ഖ​ലീ​ല്‍ അ​ല്‍ സാ​ലി​ഹ് പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button