Latest NewsNewsIndiaHighlights 2017

ഐവി ശശി അന്തരിച്ചു

ചെന്നൈ: പ്രശസ്ത സംവിധായകന്‍ ഐവി ശശി ( 69) അന്തരിച്ചു. ചെന്നൈയിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പോകുന്ന വഴിയിൽ തന്നെ മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.പ്രശസ്ത സിനിമാ നടി സീമയാണ് ഭാര്യ.

shortlink

Related Articles

Post Your Comments

Related Articles


Back to top button