ThiruvananthapuramLatest NewsKeralaNattuvarthaNews

മാ​താ​വി​നെ​യും മ​ക​നെ​യും ആ​ക്ര​മി​ച്ചു : യുവാവ് അറസ്റ്റിൽ

തി​രു​വ​ല്ലം പൂ​ങ്കു​ളം എ​ൽ.​പി.​എ​സി​നു സ​മീ​പം ച​രു​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ ച​മ്മ​ന്തി ശ​ര​ത് എ​ന്ന ശ​ര​തി(29)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

തി​രു​വ​ന​ന്ത​പു​രം: മാ​താ​വി​നെ​യും മ​ക​നെ​യും ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ പൊ​ലീ​സ് പി​ടി​യിൽ. തി​രു​വ​ല്ലം പൂ​ങ്കു​ളം എ​ൽ.​പി.​എ​സി​നു സ​മീ​പം ച​രു​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ ച​മ്മ​ന്തി ശ​ര​ത് എ​ന്ന ശ​ര​തി(29)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. തി​രു​വ​ല്ലം പൊ​ലീ​സ് ആണ് ഇയാളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : അക്കാര്യത്തിൽ തീരുമാനമായി, ഷഹ്‌റൂബിന് മാനസിക പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് പോലീസ്: കുറ്റം സമ്മതിച്ചു

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. കാ​യ​ൽ​ക്ക​ര എ​ൻ.​എ​സ്.​എ​സ് റോ​ഡി​ൽ വെ​ച്ചാ​ണ് സ്ത്രീ​യെ​യും മ​ക​നെ​യും ശ​ര​ത്ത് ആ​ക്ര​മി​ച്ച​ത്. അ​ടി​പി​ടി, പി​ടി​ച്ചു​പ​റി, തു​ട​ങ്ങി നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​യ ഇ​യാ​ളു​ടെ വീ​ട് ഇ​വ​ർ പൊ​ലീ​സി​ന് കാ​ണി​ച്ചു​കൊ​ടു​ത്തെ​ന്ന തെ​റ്റി​ദ്ധാ​ര​ണ മൂ​ല​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

Read Also : ആഡംബര ബസിൽ തായ്‌ലൻഡ് കഞ്ചാവുമായെത്തി : കൊലക്കേസ് പ്രതിയായ യുവതിയും സുഹൃത്തും അറസ്റ്റിൽ

തി​രു​വ​ല്ലം എ​സ്.​എ​ച്ച്.​ഒ രാ​ഹു​ൽ ര​വീ​ന്ദ്ര​ൻ, എ​സ്.​ഐ അ​നൂ​പ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണം നടത്തി പ്രതിയെ അ​റ​സ്റ്റ് ചെയ്തത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button