KottayamNattuvarthaLatest NewsKeralaNews

ഇ​ല​ക്‌​ട്രി​ക് വ​ര്‍ക്ക്ഷോ​പ്പി​ല്‍ മോഷണം : യുവാവ് പിടിയിൽ

മു​ള​ക്കു​ളം ചാ​മ​ക്കാ​ല​യി​ല്‍ കെ.​ആ​ര്‍. അ​ജി​ത്തി(34)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

ക​ടു​ത്തു​രു​ത്തി: ഇ​ല​ക്‌​ട്രി​ക് വ​ര്‍ക്ക്ഷോ​പ്പി​ല്‍ റി​പ്പ​യ​റിം​ഗി​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന സാ​ധ​ന​ങ്ങ​ള്‍ മോ​ഷ്‌​ടി​ച്ച കേ​സി​ല്‍ ഒ​രാ​ൾ അറസ്റ്റിൽ. മു​ള​ക്കു​ളം ചാ​മ​ക്കാ​ല​യി​ല്‍ കെ.​ആ​ര്‍. അ​ജി​ത്തി(34)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. ക​ടു​ത്തു​രു​ത്തി പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍

ക​ല്ല​റ പ​ഴ​യ​പ​ള്ളി​യു​ടെ ഗ്രൗ​ണ്ടി​ലെ വ​ര്‍ക്ക്ഷോ​പ്പി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന വെ​ള്ളം പ​മ്പ് ചെ​യ്യു​ന്ന​തി​നു​ള്ള മോ​ട്ടോ​റി​ന്‍റെ പെ​ട്ടി​യും, പ​റ​യു​ടെ ച​ട്ടി​യും, ഫു​ട്‌​വാ​ല്‍വും, സ്റ്റാ​ന്‍ഡും ഇ​യാ​ള്‍ മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. 37,000 രൂ​പ വി​ല​യു​ള്ള സാധനങ്ങളാണ് മോഷ്ടിച്ചത്.

Read Also : എല്ലാ മന്ത്രങ്ങളുടേയും മാതാവായ ഗായത്രി മന്ത്രം ജപിക്കേണ്ടത് രാവിലെയും വൈകീട്ടും

പ​രാ​തി​യുടെ അടിസ്ഥാനത്തിൽ ക​ടു​ത്തു​രു​ത്തി പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ഇ​യാ​ളെ അ​യ​ര്‍ക്കു​ന്ന​ത്തു​ നി​ന്നു പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button