ThiruvananthapuramKeralaNattuvarthaLatest NewsNews

സ്കൂ​ള്‍ ബ​സും അ​മി​ത​വേ​ഗ​ത്തി​ല്‍ വ​ന്ന ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു : ര​ണ്ടു പേ​ര്‍​ക്ക് പ​രി​ക്ക്

ത​മി​ഴ്നാ​ട് കൊ​ള​വി​ള സ്വ​ദേ​ശി​ക​ളാ​ണ് അപകടത്തിൽപ്പെട്ടത്

വെ​ള്ള​റ​ട: സ്കൂ​ള്‍ ബ​സും അ​മി​ത​വേ​ഗ​ത്തി​ല്‍ വ​ന്ന ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ ബൈ​ക്ക് യാ​ത്രക്കാർ​ക്ക് ഗു​രു​ത​ര​ പ​രി​ക്ക്. ത​മി​ഴ്നാ​ട് കൊ​ള​വി​ള സ്വ​ദേ​ശി​ക​ളാ​ണ് അപകടത്തിൽപ്പെട്ടത്.

Read Also : പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ മകള്‍ സുചേതന ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യാനൊരുങ്ങുന്നു

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.45 ഓ​ടെ ക​ലു​ങ്ക് ന​ട ജം​ഗ്ഷ​ന്‍ സ​മീ​പ​മായി​രു​ന്നു അ​പ​ക​ടം നടന്നത്. വെ​ള്ള​റ​ട​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന മാ​ര്‍ ബ​സേ​ലി​യോ​സ് സ്കൂ​ള്‍ വാ​നി​ല്‍ വെ​ള്ള​റ​ട​യി​ല്‍​നി​ന്നു പ​ന​ച്ച​മൂ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബൈ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. അ​മി​ത വേ​ഗ​ത്തി​ല്‍ ബൈ​ക്ക് വ​രു​ന്ന​തു​ ക​ണ്ട് സ്കൂ​ള്‍ ബ​സ് ബ്രേ​ക്കി​ട്ടു നി​ര്‍​ത്തി. എ​ന്നാ​ൽ, എ​തി​രെ നി​ന്നു വ​രി​ക​യാ​യി​രു​ന്ന ബൈ​ക്ക് നി​ർ​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വ​ള​രെ ​ദൂ​രം നി​ര​ങ്ങി​പ്പോ​യശേഷം സ്കൂ​ള്‍ ബ​സി​ന്‍റെ അ​ടി​യി​ല്‍​ അകപ്പെടുകയാ​യി​രു​ന്നു.

Read Also : വീടിനുള്ളിൽ 11കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: ദുരൂഹതയാരോപിച്ച് കുടുംബം

അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട ഇ​രു വാ​ഹ​ന​ങ്ങ​ളും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. ​ഗുരുതര പരിക്കേറ്റ ബൈ​ക്ക് യാത്ര​ക്കാ​രാ​യ ര​ണ്ടു​പേ​രെ​യും കാ​ര​ക്കോ​ണം സി​എ​സ്ഐ ​മെ​ഡി​ക്ക​ല്‍ കോളജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഒ​രാ​ളു​ടെ ത​ല​യ്ക്ക് ക്ഷ​ത​മേ​റ്റി​ട്ടു​ണ്ട്. ഒ​രു യാ​ത്രക്കാര​ന്‍റെ കാ​ലി​നു പൊ​ട്ട​ൽ സം​ഭ​വി​ച്ചി​ട്ടു​ള്ള​താ​യി വെ​ള്ള​റ​ട പൊ​ലീ​സ് പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button