Latest NewsIndiaNews

അൽ-ഖ്വയ്ദ ഭീകരന്റെ വീട് കണ്ടുകെട്ടി എൻഐഎ

ലക്നൗ: അൽ-ഖ്വയ്ദ ഭീകരന്റെ വീട് കണ്ടുകെട്ടി ദേശീയ അന്വേഷണ ഏജൻസി. ഉത്തർപ്രദേശിലെ ദുബാഗ പ്രദേശത്തുള്ള മിൻഹാജ് അഹമ്മദ് എന്ന് ഭീകരന്റെ വീടാണ് കണ്ടുകെട്ടിയതെന്ന് ദേശീയ അന്വേഷണ ഏജൻസി അറിയിച്ചു. ഭീകരവാദ പ്രവർത്തനങ്ങളിലൂടെ കിട്ടിയ പണം ഉപയോഗിച്ചാണ് ഇയാൾ വീട് നിർമ്മാണം നടത്തിയത്.

Read Also: ബ്ലാഡര്‍ ക്യാന്‍സര്‍ ലക്ഷണങ്ങള്‍ ഇവ, ഇതിനെ നിസാരമായി കാണരുത്: സ്ത്രീകളിലും പുരുഷന്മാരിലും ലക്ഷണങ്ങള്‍ വ്യത്യസ്തം

വസ്തു രജിസ്റ്റർ ചെയ്തിരിക്കുന്നത് മിൻഹാജിന്റെ കുടുംബത്തിന്റെ പേരിലാണ്. മിൻഹാജ് ടിആർഎഫുമായി ബന്ധമുള്ള ഭീകരരുമായി പ്രവർത്തിച്ചിരുന്നുവെന്ന് നേരത്തെ എൻഐഎ സംഘം കണ്ടെത്തിയിരുന്നു.

Read Also: ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ: കമാന്റിംഗ് ഓഫീസർ ഉൾപ്പെടെ മൂന്ന് ജവാന്മാർ വീരമൃത്യു വരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button