PathanamthittaLatest NewsKeralaNattuvarthaNews

കു​ട്ട​വ​ഞ്ചി തു​ഴ​ച്ചി​ലി​നി​ടെ ഹൃ​ദ​യാ​ഘാ​തത്തെ തുടർന്ന് തൊഴിലാളി മരിച്ചു

എ​ലി​മു​ള്ളും​പ്ലാ​ക്ക​ൽ കി​ഴ​ക്കേ​തി​ൽ വീ​ട്ടി​ൽ കെ.​ഡി.​ സ​ണ്ണി​യാ​ണ് (43) മ​രി​ച്ച​ത്

കോ​ന്നി: കു​ട്ട​വ​ഞ്ചി തു​ഴ​ച്ചി​ൽ തൊ​ഴി​ലാ​ളി ഹൃ​ദ​യാ​ഘാ​ത​ത്തെ തുട​ർ​ന്ന് മ​രി​​ച്ചു. എ​ലി​മു​ള്ളും​പ്ലാ​ക്ക​ൽ കി​ഴ​ക്കേ​തി​ൽ വീ​ട്ടി​ൽ കെ.​ഡി.​ സ​ണ്ണി​യാ​ണ് (43) മ​രി​ച്ച​ത്.

Read Also : പ്രശസ്ത ഇറാനിയൻ സംവിധായകൻ ദരിയുഷ് മെഹർജുയിയെയും ഭാര്യയെയും അജ്ഞാതൻ കൊലപ്പെടുത്തി

അ​ട​വി കു​ട്ട​വ​ഞ്ചി സ​വാ​രി കേ​ന്ദ്ര​ത്തി​ലാണ് സംഭവം. കു​ട്ട​വ​ഞ്ചി തു​ഴ​യു​ന്ന​തി​നി​ടെ നെ​ഞ്ചുവേ​ദ​ന അ​നു​ഭ​വ​പെ​ട്ട​തി​നെ തു​ട​ർ​ന്ന് പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല.​

Read Also : നിരപരാധികളായ പലസ്തീന്‍ കുടുംബങ്ങളെ ഹമാസ് മനുഷ്യകവചമായി ഉപയോഗിക്കുന്നു: യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍

മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അ​ച്ഛ​ൻ: പ​രേ​ത​നാ​യ ഡാ​നി​യേ​ൽ, അ​മ്മ: അ​ന്ന​മ്മ. സ​ഹോ​ദ​ര​ങ്ങ​ൾ: സാം കു​ട്ടി, ഷൈ​നി, സാ​ലി. സം​സ്കാ​രം പി​ന്നീ​ട് നടക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button