IdukkiLatest NewsKeralaNattuvarthaNews

കാട്ടുപന്നിയുടെ ആക്രമണം: വീ​ട്ട​മ്മ​യ്ക്ക് ഗു​രു​ത​ര ​പ​രി​ക്ക്

മ​റ​യൂ​ർ ഗ്രാ​മ​ത്തി​ൽ റെ​ജി​ന(50)യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

മ​റ​യൂ​ർ: കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വീ​ട്ട​മ്മ​യ്ക്ക് ഗു​രു​ത​ര​ പ​രി​ക്കേ​റ്റു. മ​റ​യൂ​ർ ഗ്രാ​മ​ത്തി​ൽ റെ​ജി​ന(50)യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.​

Read Also : ജനിച്ച് മണിക്കൂറുകൾ മാത്രം: നവജാത ശിശുവിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം. വീ​ടി​നു സ​മീ​പം തു​ണി അ​ല​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ആ​ക്ര​മ​ണ​മു​ണ്ടായ​ത്. കാ​ലി​നാണ് ഗു​രു​ത​ര പ​രി​ക്കേ​റ്റത്.

Read Also : റോബിന്‍ ബസ് പിടിച്ചെടുത്ത് തമിഴ്‌നാട് എംവിഡി, ഗാന്ധിപുരം സെന്‍ട്രല്‍ ആര്‍ടിഒ ഓഫീസിലേക്ക് ബസ് മാറ്റിയിട്ടു

പ്രദേശ​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ ബ​ഹ​ളം​വ​ച്ച് പ​ന്നി​യെ തു​ര​ത്തി​യ ശേ​ഷം വീ​ട്ട​മ്മ​യെ മ​റ​യൂ​ർ സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ച് പ്രാ​ഥ​മി​ക ന​ൽ​കി​യ ശേ​ഷം കൂ​ടു​ത​ൽ ചി​കി​ത്സ​യ്ക്കാ​യി അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button