KozhikodeLatest NewsKeralaNattuvarthaNews

പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​നം: മദ്ര​സ അ​ധ്യാ​പ​ക​ൻ പിടിയിൽ

കൊ​ല്ലം ജി​ല്ല​യി​ലെ ആ​ദി​ച്ച​ന​ല്ലൂ​ർ ത​ഴു​ത​ല സ​ജി​ത മ​ൻ​സി​ലി​ൽ ഷ​ഹാ​സ്(30) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

കു​ന്ദ​മം​ഗ​ലം: പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് മദ്ര​സ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. കൊ​ല്ലം ജി​ല്ല​യി​ലെ ആ​ദി​ച്ച​ന​ല്ലൂ​ർ ത​ഴു​ത​ല സ​ജി​ത മ​ൻ​സി​ലി​ൽ ഷ​ഹാ​സ്(30) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ആണ് സംഭവം. ഇ​യാ​ൾ 11 വ​യ​സു​കാ​ര​നെ തീ​ർ​ത്ഥാ​ട​ന കേ​ന്ദ്ര​ത്തി​ലേ​ക്ക് എ​ന്ന് പ​റ​ഞ്ഞ് കൊ​ണ്ടു​വ​രു​ക​യും മ​ട​വൂ​രി​ൽ എ​ത്തി റൂം ​എ​ടു​ക്കു​ക​യും ​ചെ​യ്തു.

Read Also : എസ്എഫ്‌ഐ സംസ്ഥാന നേതാവിനെ വെള്ളപൂശാനിറങ്ങിയിരിക്കുന്ന മാധ്യമങ്ങളോട് ഒരേ ഒരു കാര്യം

രാ​ത്രി​യി​ൽ കു​ട്ടി റൂ​മി​ൽ ​നി​ന്ന് ക​ര​ഞ്ഞ് ഇ​റ​ങ്ങി ഓ​ടു​ന്ന​ത് ക​ണ്ട നാ​ട്ടു​കാ​ർ ആണ് പൊ​ലീ​സി​നെ വി​വ​ര​മ​റി​യിച്ചത്. കു​ന്ദ​മം​ഗ​ലം പൊ​ലീ​സെ​ത്തി ഇ​യാ​ളെ പി​ടി​കൂ​ടു​ക​യായിരുന്നു. ഇ​യാ​ൾ കൊ​ട്ടി​യ​ത്ത് മദ്രസ അ​ധ്യാ​പ​ക​നാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

കു​ന്ദ​മം​ഗ​ലം എ​സ്.​എ​ച്ച്.​ഒ എ​സ്. ശ്രീ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ അ​ഭി​ലാ​ഷ്, എ.​എ​സ്.​ഐ മു​നീ​ർ, സി.​പി.​ഒ ഷ​മീ​ർ എ​ന്നി​വ​രാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button