Latest NewsNewsIndia

വിമാനം പാലത്തിനടിയില്‍ കുടുങ്ങി

ട്രക്ക് ഡ്രൈവര്‍മാരുടെയും നാട്ടുകാരുടെയും നീണ്ട പരിശ്രമത്തിനൊടുവിലാണ് വിമാനം അവിടെ നിന്നും മാറ്റാൻ കഴിഞ്ഞത്.

പട്ന: വിമാനം പാലത്തിനടിയില്‍ കുടുങ്ങി. ബിഹാറിലെ മോത്തിഹാരിയിലാണ് സംഭവം. വിമാനം മുംബൈയില്‍ നിന്ന് അസമിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പിപ്രകോത്തി പാലത്തിനടിയില്‍ കുടുങ്ങിയത്.

read also: കേരളത്തിലൂടെ ഓടുന്ന വിവിധ ദീർഘദൂര ട്രെയിനുകൾ റദ്ദാക്കി; വിശദവിവരം

വിമാനം കുടുങ്ങിയതോടെ പ്രദേശത്ത് ഏറെ നേരം ഗതാഗത തടസമുണ്ടായി. ട്രക്ക് ഡ്രൈവര്‍മാരുടെയും നാട്ടുകാരുടെയും നീണ്ട പരിശ്രമത്തിനൊടുവിലാണ് വിമാനം അവിടെ നിന്നും മാറ്റാൻ കഴിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button