മലയാളത്തിന്റെ നടന വിസ്മയം മോഹൻലാൽ ആരാധകർക്കായി ഒരു സർപ്രൈസ് ഒരുക്കിയിരുന്നു.ഇന്നാണ് ആ സർപ്രൈസ് പുറത്തിറങ്ങുന്നത്. വിഎ ശ്രീകുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം ഒടിയന്റെ ടീസറാണ് ആരാധകർക്കുവേണ്ടി താരം സമർപ്പിച്ചത്. നേരത്തേ രണ്ട് ടീസറുകള്‍ മോഹന്‍ലാലിന്റെ ചിത്രത്തെ കുറിച്ചുള്ള വിവരണവുമായി എത്തിയിരുന്നു. മലയാളത്തില്‍ ഇതുവരെ പുറത്തിറങ്ങിയതില്‍ ഏറ്റവും ചെലവേറിയ ചിത്രമായാണ് ഒടിയന്‍ ഒരുങ്ങുന്നത്.
Post Your Comments