Election NewsLatest NewsIndia

സ്ഥാനാര്‍ത്ഥി വോട്ടിംഗ് യന്ത്രം എറിഞ്ഞുടച്ചു

ആന്ധ്രപ്രദേശ്: സ്ഥാനാര്‍ത്ഥി വോട്ടിംഗ് യന്ത്രം നശിപ്പിച്ചു. അന്ധ്രയിലെ അനന്ത്പുര്‍ ജില്ലയിലെ ഗൂട്ടി നിയമസഭ സീറ്റിലെ സ്ഥാനാര്‍ത്തിയാണ് വോട്ടിംഗ് യന്ത്രം എറിഞ്ഞുടച്ചത്. ജനസേന പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി മധുസൂദന്‍ ഗുപ്ത വോട്ടിംഗ് യന്ത്രം തകരാറിലായിനെ തുടര്‍ന്ന് ഇത് എറിഞ്ഞുടക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button