Latest NewsElection NewsIndia

മായാവതിക്കും യോഗിക്കും എതിരായ നടപടി ; കോടതി നിലപാട് വ്യക്തമാക്കി

ന്യൂഡൽഹി : വിവാദ പ്രസ്താവന നടത്തിയ ബിഎസ്പി നേതാവ് മായാവതിക്കും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും എതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിച്ച വിഷയത്തിൽ സുപ്രീം കോടതി നിലപാട് വ്യക്തമാക്കി. കമ്മീഷന്റെ നടപടികൾ കോടതി ശരിവെച്ചു. നടപടികളിൽ തൃപ്തിയുണ്ടെന്നും കോടതി പറഞ്ഞു. അസംഖാൻ, മനേകാ ഗാന്ധി എന്നിവർക്കെതിരെയുള്ള നടപടികളും കോടതി ശരിവെച്ചു. പെരുമാറ്റച്ചട്ടം ലംഘിച്ചവർക്കെതിരെ ശക്തമായ നടപടി തുടരണമെന്നും കോടതി നിർദ്ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button