Election NewsLatest NewsIndia

വയനാട്ടിൽ ഇടതുപക്ഷത്തേക്കാൾ ശക്തി കോൺഗ്രസിനുണ്ട് ; ഖുശ്‌ബു

ചെന്നൈ : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ രാഹുൽഗാന്ധിക്കെതിരെ മത്സരിക്കാൻ കാർഷിക പ്രശ്‌നം ഉയർത്തിയുള്ള ഇടത് പ്രചാരണം ഫലം കാണില്ലെന്ന് എഐസിസി വക്താവ് ഖുശ്‌ബു. വയനാട്ടിൽ ഇടതുപക്ഷത്തേക്കാൾ ശക്തി കോൺഗ്രസിനുണ്ട്. വയനാട്ടിൽ രാഹുൽ 5 ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും ഖുശ്‌ബു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button