KeralaLatest NewsElection NewsElection 2019

എന്‍റെ ജനതയെ ഞാന്‍ സംരക്ഷിക്കും ; വാക്കു തരുന്നു –  മോദി

തിരുവനന്തപുരം :  രാജ്യത്തിന്‍റെ പൂര്‍ണ്ണ സുരക്ഷിതമെന്ന് നരേന്ദ്രമോദി. രാജ്യത്തിന്‍റെ സുരക്ഷ ബിജെപി സര്‍ക്കാരിന് കീഴില്‍ സുരക്ഷിതമെന്നും രാജ്യത്തിന്‍റെ എന്‍റെ എല്ലാ ജനതയേയും ഒരു കാവല്‍ക്കാരനെപ്പോലെ സംരക്ഷിക്കുമെന്നും മോദി വാക്ക് നല്‍കി. നമ്പി നാരായണനോട് കോണ്‍ഗ്രസ് ചെയ്തത് പൊറുക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറ‍ഞ്ഞു.

സെന്‍കുമാര്‍ കൂടി ഉപവിഷ്ടനായ വേദിയിലാണ് നമ്പി നാരായണന്‍റെ കാര്യവും അദ്ദേഹം പറഞ്ഞത്. രാജ്യം പൂര്‍ണ്ണ സുരക്ഷിതമെന്നും മോദി ആവര്‍ത്തിച്ചു. തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എന്‍ ഡിഎ സമ്മേളനത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ച് കൊണ്ടിരിക്കുകയാണ് മോദി.

shortlink

Related Articles

Post Your Comments

Related Articles


Back to top button