Election NewsLatest NewsIndiaElection 2019

രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ കാ​ര​ണം കാണിക്കല്‍ നോ​ട്ടീ​സ്

ബി​ജെ​പി​യു​ടെ പ​രാ​തി​യി​ലാ​ണ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി.

ഡ​ല്‍​ഹി: ചൗ​കി​ദാ​ര്‍ ചോ​ര്‍ ഹേ ​പ​രാ​മ​ര്‍​ശ​ത്തി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ കാ​ര​ണം കാണിക്കല്‍ നോ​ട്ടീ​സ്. അ​മേ​ത്തി​യി​ല്‍ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക ന​ല്‍​കാ​നെ​ത്തി​യ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ പ്ര​സ്താ​വ​ന​യാ​ണ് വി​വാ​ദ​ത്തി​ലാ​യ​ത്. ചൗ​ക്കി​ദാ​ര്‍ ചോ​റെ​ന്ന് സു​പ്രീം​കോ​ട​തി ക​ണ്ടെ​ത്തി​യ​തെ​ന്നാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ്ര​സ്താ​വ​ന. ബി​ജെ​പി​യു​ടെ പ​രാ​തി​യി​ലാ​ണ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി.

24 മ​ണി​ക്കൂ​റി​ന​കം മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്നാ​ണ് ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വ്.പ്ര​സ്താ​വ​ന​യു​ടെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ പ​രി​ശോ​ധി​ച്ചി​രു​ന്നു. ഇ​തി​നു​ശേ​ഷ​മാ​ണ് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന് നോ​ട്ടീ​സ് അ​യ​ച്ച​ത്.നേരത്തെ സുപ്രീം കോടതിയും രാഹുലിനെതിരെ രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button