Election NewsKeralaLatest NewsElection 2019

അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം : ഏപ്രിൽ 22ന് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. 23ന് പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് അവധി. സർക്കാരാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. നേരത്തെ പോളിംഗ് ദിനമായ ഏപ്രിൽ 23 ചൊവ്വാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ക്കും-സ്വകാര്യ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button