Election NewsKeralaLatest News

പ്രചാരണത്തിനിടെ എൻഡിഎ സ്ഥാനാർത്ഥിയെ കയ്യേറ്റം ചെയ്തുവെന്ന് പരാതി

കാസർകോട് : ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എൻഡിഎ സ്ഥാനാർത്ഥിയെ കയ്യേറ്റം ചെയ്തുവെന്ന് പരാതി.കാസർകോട് മടിക്കൈ പഞ്ചായത്തിലെ കോതോട്ടുപാറയിൽ വെച്ച് സ്ഥാനാർത്ഥിക്ക് നേരെ ആക്രമണം ഉണ്ടായെന്നാണ് പരാതിയിൽ പറയുന്നത്. ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവത്തകരാണെന്ന് ബിജെപി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button