Election NewsKeralaLatest News

കെപിസിസിക്കെതിരെ തിരിഞ്ഞ് പാലക്കാട് സ്ഥാനാര്‍ത്ഥി വി.കെ ശ്രീകണ്ഠന്‍

പാലക്കാട്: പ്രചാരണത്തില്‍ പിന്നിലായതിന് കെപിസിസിക്കെതിരെ തിരിഞ്ഞ് പാലക്കാട് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ ശ്രീകണ്ഠഠന്‍ രംഗത്ത്. മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ താന്‍ പിന്നിലാകാന്‍ കാരണം പിരിച്ച ഫണ്ടിന്റെ വിവഹിതം നല്‍കാത്തതിനാലാണെന്ന് അദ്ദേഹം ആരോപിച്ചു.

തനിക്കെതിരെ ചില കേന്ദ്രങ്ങള്‍ നടത്തിയ ഗൂഢാലോചന ജയസാധ്യതയെ ബാധിച്ചു. വോട്ടെണ്ണിക്കഴിഞ്ഞാല്‍ വിഷയത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമെന്നും ശ്രീകണ്ഠന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button