KeralaLatest NewsElection News

പികെ ബിജുവിനെ പിന്നിലാക്കി ആലത്തൂരിൽ രമ്യ ഹരിദാസ് മുന്നേറുന്നു

ആലത്തൂർ : ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി പികെ ബിജുവിനെ പിന്നിലാക്കി യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് മുന്നേറുന്നു. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ രമ്യാ പിന്നിലായിരുന്നു.

തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരനെ പിന്നിലാക്കി യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ മുന്നേറുന്നു. കേരളത്തിൽ 18 മണ്ഡലങ്ങളിൽ യുഡിഎഫും 2 മണ്ഡലങ്ങളിൽ എൽഡിഎഫും മുന്നേറ്റം കുറിക്കുന്നു. വയനാട്ടിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി മുന്നേറുന്നു. 15000 വോട്ടുകൾക്കാണ് രാഹുൽ ഗാന്ധി മുന്നേറിക്കൊണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button