Latest NewsElection NewsIndia

ഇത് ചരിത്ര ദിനം: മെയ് 23 മോദി ദിവസ് ആയി ആചരിക്കണമെന്ന് ബാബ രാംദേവ്‌

ഹ​രി​ദ്വാ​ർ: 2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച മോയ് 23 23 മോ​ദി ദി​വ​സ് ആ​യി ആ​ച​രി​ക്ക​ണ​മെ​യോഗ ആചാര്യന്‍ ബാ​ബ രാം​ദേ​വ്. തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ ഏകപക്ഷീയ വിജയം കരസ്ഥമാക്കിയതിനെ തുടര്‍ന്നാണ് രാം ദേവിന്‍റെ പരാര്‍ശം.

മേയ് 23 ഒ​രു ച​രി​ത്ര ദി​ന​മാ​ണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 542 അം​ഗ പാ​ർ​ല​മെ​ന്‍റി​ൽ ബിജെപിയുടെ 303 അം​ഗ​ങ്ങ​ളാണ് വി​ജ​യി​ച്ചത്. അതേസമയം മു​ഖ്യ​പ്ര​തി​പ​ക്ഷ​മാ​യ കോ​ണ്‍​ഗ്ര​സി​ന് വെ​റും 52 സീ​റ്റി​ൽ മാ​ത്ര​മാ​ണ് വി​ജ​യി​ക്കാ​നാ​യ​ത്. രണ്ടാം തവണയും വന്‍ ഭൂരിപക്ഷത്തോടെ അധികാത്തിലെത്തിയ ബിജെപിയുടെ പ്രധാനമന്ത്രിയായി മെയ് 30ന് നരേന്ദ്ര മോദി സത്യ പ്രതിജ്ഞ ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button