literature

  • Nov- 2016 -
    16 November
    literatureworld

    33–മത് ദര്‍ശന അന്താരാഷ്ട്ര പുസ്തകമേള 18 മുതല്‍

    33–മത് ദര്‍ശന അന്താരാഷ്ട്ര പുസ്തകമേള 18 മുതല്‍ 27 വരെ വിവിധ സാംസ്‌കാരിക പരിപാടികളോടെ കോട്ടയം തിരുനക്കര മൈതാനത്ത് നടക്കും. മഹാത്മാഗാന്ധി സര്‍വകലാശാല, ജില്ലാഭരണകൂടം, നഗരസഭ, കോട്ടയം…

    Read More »
  • 16 November
    literatureworld

    ദേവരഥങ്ങൾ സംഗമിച്ചു. കൽപ്പാത്തിയിലെ അഗ്രഹാര തെരുവിൽ രഥോസൽസവം കൊടിയിറങ്ങി

      കൽപ്പാത്തിയുടെ അഗ്രഹാര തെരുവുകൾ മന്ത്രജപത്താൽ മുഖരിതമായി ദേവരഥങ്ങൾ സംഗമിച്ചു. കൽപ്പാത്തിയിലെ അഗ്രഹാര തെരുവിൽ രഥോസൽസവത്തിന് കൊടിയിറങ്ങി. ആയിരത്തിലധികം ഭക്തരെ നിർവൃതിയിലാക്കി നടന്ന ദേവരഥസംഗമത്തിൽ അഞ്ചുരഥങ്ങളാണ് അണിനിരന്നത്.…

    Read More »
  • 16 November
    literatureworld

    വായനാമത്സരം വിജയികളെ പ്രഖ്യാപിച്ചു

      സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ വായനാമത്സരത്തിന്‍റെ വിജയികളെ പ്രഖ്യാപിച്ചു. കണ്ണൂര്‍ മുത്തേടത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആര്‍ഷല്‍ ഐസക് തോമസ് ഒന്നാം സ്ഥാനം…

    Read More »
  • 16 November
    literatureworld

    പ്രഥമ ദേശാഭിമാനി പുരസ്‌കാരം എം ടി വാസുദേവന്‍ നായര്‍ക്ക്

    സാമൂഹ്യസാംസ്‌കാരികസാഹിത്യ മേഖലകളില്‍ സമഗ്രസംഭാവനയര്‍പ്പിച്ച മഹദ് വ്യക്തിത്വങ്ങള്‍ക്കുള്ള പ്രഥമ ദേശാഭിമാനി പുരസ്‌കാരം എം ടി വാസുദേവന്‍ നായര്‍ക്ക്. രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കേരളത്തിന് നല്‍കിയ…

    Read More »
  • 15 November
    interview

    സി രാധാകൃഷ്ണൻ; നിസ്സാരതകളെക്കുറിച്ച്‌ ചില അപൂർണ വായനകൾ

      ‘പൂജ്യം എന്ന പേരിൽ സി രാധാകൃഷ്ണന്റെ ഒരാഖ്യായികയുണ്ട് . ജീവിതത്തെ ഒരു വട്ടത്തിൽ ചുറ്റിവരവിന്റെ നിസ്സാരതയിലേയ്ക്ക് ഒതുക്കുകയും , വലിയ വലിയ തെറ്റുകളെ ആ നിസ്സാരതയുടെ…

    Read More »
  • 15 November
    bookreview

    ഭാരതത്തിന്‍റെ പുനര്‍ ജനനം

    ആധുനിക ഇന്ത്യയുടെ ചരിത്രത്തെ വിശകലനം ചെയ്യുന്ന നിരവധി രചനകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. അവയില്‍ തികച്ചും വ്യത്യസ്തമായ കൃതിയാണ് രാമചന്ദ്ര ഗുഹയുടെ ‘ഇന്ത്യ ഗാന്ധിക്കുശേഷം’. സ്വാതന്ത്ര്യലബ്ധിക്കു തൊട്ടുപിന്നാലെ ഇന്ത്യയെ കാത്തിരുന്നത്…

    Read More »
  • 15 November
    literatureworld

    ലൈബ്രറി വാരാഘോഷത്തിനു തുടക്കമായി

    കേരളത്തിലെ പബ്ലിക് ലൈബ്രറികളുടെ ചരിത്രം മനസ്സിലാക്കാൻ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി അവസരമൊരുക്കുന്നു. ദേശീയ ലൈബ്രറി വാരാഘോഷത്തിന്റെ ഭാഗമായുള്ള സെമിനാറിലാണ് തൃശ്ശൂർ, എറണാകുളം, തിരുവനന്തപുരം, കൊല്ലം തുടങ്ങിയ പ്രധാന…

    Read More »
  • 15 November
    indepth

    ആമി ഇനി വെള്ളിത്തിരയില്‍

    സ്വന്തം ജീവിതംകൊണ്ടും തൂലികകൊണ്ടും മലയാളിയെ ഭ്രമിപ്പിച്ച എഴുത്തുകാരി മാധവിക്കുട്ടിയെ കുറിച്ച് കമല്‍ എടുക്കുന്ന ചിത്രമാണ്‌ ആമി. ചിത്രത്തിന്‍റെ  ഷൂട്ടിംഗ് അടുത്തമാസം പതിനെട്ടിന്  തുടങ്ങും. മലയാളത്തിന്‍റെ പ്രിയ കഥാകാരി…

    Read More »
  • 15 November
    bookreview

    പട്ടമാകുന്ന ജീവിതങ്ങള്‍

    1980ല്‍ ജന്മദേശമായ അഫ്ഗാന്‍സ്ഥാന്‍ വിട്ട് കുടുംബാംഗങ്ങളോടൊപ്പം അമേരിക്കയില്‍ രാഷ്ട്രീയാഭയം പ്രാപിച്ച ഖാലിദ് ഹൊസൈനിയുടെ ആദ്യ നോവലാണ് ‘ദി കൈറ്റ് റണ്ണര്‍’. അഫ്ഗാനിസ്ഥാനിന്റെ സമകാലികാവസ്ഥയും രാഷ്ടീയ-മതഘടനയുടെ അവസ്ഥയും വിശദമാക്കുന്ന…

    Read More »
  • 14 November
    bookreview

    ഇരുന്നൂറു വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ബൈബിള്‍ പുനഃപ്രകാശനം ചെയ്യുന്നു

      1811ല്‍ സുറിയാനി ഭാഷയില്‍നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത ബൈബിള്‍ എത്യോപ്യന്‍ പാത്രിയര്‍ക്കീസ് പരിശുദ്ധ മത്ഥിയാസ് പുനഃപ്രകാശനം ചെയ്യുന്നു. ഇരുന്നൂറു വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ബൈബിളിന്റെ അതേ…

    Read More »
Back to top button