GeneralNEWSTollywood

ജൂനിയര്‍ എന്‍ടിആറിന്‍റെ പേരില്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ ആരാധകര്‍

ജൂനിയര്‍ എന്‍ടിആറിന്റെ പേരില്‍ ക്ഷേത്രം നിര്‍മ്മിക്കാനൊരുങ്ങി ആരാധകര്‍, തെലുങ്ക്‌ തമിഴ് കന്നഡ തുടങ്ങിയ ചലച്ചിത്ര മേഖലകളിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളുടെ പേരില്‍ ആരാധകര്‍ ഇതിനോടകം ക്ഷേത്രം നിര്‍മ്മിച്ചു കഴിഞ്ഞു.

തെലുങ്കിലെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് ജൂനിയര്‍ എന്‍ടിആര്‍. തെലുങ്കിലെ സൂപ്പര്‍താര പരിവേഷം ജൂനിയര്‍ എന്‍ടിആറിനു സ്വന്തമായതിനു പിന്നാലെയാണ് ക്ഷേത്രം നിര്‍മ്മിക്കാനായി അദ്ദേഹത്തിന്റെ ആരാധകര്‍ മുന്നോട്ട് വരുന്നത്.

shortlink

Related Articles

Post Your Comments


Back to top button