CinemaGeneralIndian CinemaNEWS

മീനാക്ഷിയുടെ ജന്മദിനം ആഘോഷമാക്കി ദിലീപും കാവ്യയും

കറുപ്പും ചുവപ്പും ഗൌണില്‍ സുന്ദരിയായി മീനാക്ഷി. മകള്‍ മീനാക്ഷിയുടെ ജന്മദിനം ആഘോഷമാക്കി നടന്‍ ദിലീപും കാവ്യയും. ദിലീപിന്റെയും ആദ്യ ഭാര്യ മഞ്ജു വാര്യരുടെയും മകളായ മീനാക്ഷിയുടെ പിറന്നാള്‍ ആലുവയിലെ വീട്ടില്‍ വെച്ചായിരുന്നു ആഘോഷങ്ങള്‍. ദിലീപിന്റെയും കാവ്യയുടെയും ബന്ധുക്കളും സുഹൃത്തുക്കളും ആഘോഷത്തില്‍ പങ്കെടുത്തു.

ചിത്രങ്ങള്‍ കാണാം

Meenakshi-Dileep-kavya-madhavan-2017.jpg.image.234.242

meenakshi-774x405

kavy

shortlink

Related Articles

Post Your Comments


Back to top button