Hollywood

‘മോഗ്ലിയാവുന്നത് ഇന്ത്യന്‍ വംശജനായ നീല്‍ സേഥി മോഗ്ലിയിലെ ഏക നടനും നീല്‍ സേഥി തന്നെ’

കുട്ടികള്‍ക്ക് പ്രിയങ്കരനായ മോഗ്ലിയെ അവതരിപ്പിക്കുന്ന ബാലതാരം ആരെന്ന് അറിയാനുള്ള കൗതുകം എല്ലാവരിലും ഉണ്ടാകും. നീല്‍ സേഥിയാണ് ആ ബാല താരം.  12- കാരനായ നീല്‍ സേഥി ഇന്ത്യന്‍ വംശജനാണ്. മോഗ്ലി എന്ന ചിത്രത്തില്‍ അഭിനയിക്കുന്ന ഏക നടനും നീല്‍ സേഥി തന്നെ. ബാക്കിയുള്ളവര്‍ എല്ലാം അനിമേഷന്‍ കഥാപാത്രങ്ങളാണ്. രണ്ടായിരത്തോളം കുട്ടികളില്‍ നിന്നാണ് മോഗ്ലിയാവാന്‍ നീല്‍ സേഥിയെ തിരഞ്ഞെടുത്തത്. മധ്യപ്രദേശിലെ കന്‍ഹ ദേശീയോദ്യനത്തിലാണ് മോഗ്ലിയുടെ കഥ നടക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button