GeneralNEWS

മോഹന്‍ലാലിനെ പിന്തുടര്‍ന്ന് നയന്‍താരയും !!

മോഹന്‍ലാലിനെപ്പോലെ തന്‍റെ സഹായിയെ നിര്‍മ്മാതാവാക്കാനുള്ള തീരുമാനത്തിലാണ് തെന്നിന്ത്യന്‍ താര റാണി നയന്‍താര.

പത്തു വര്‍ഷമായി ഒപ്പമുള്ള മേക്കപ്പ്‌മാന്‍ രാജുവിനെകൊണ്ട് ഒരു ചിത്രം നിര്‍മിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് താരം. നയന്‍സ് തന്നെയാണ് ഈ ചിത്രത്തില്‍ നായിക

shortlink

Related Articles

Post Your Comments


Back to top button