CinemaMollywoodNEWS

സ്ത്രീയുടെ തെരുവനുഭവങ്ങളുമായി ‘ഒരു രാതിയുടെ കൂലി”

 

ക്രോസ്സ് റോഡ് എന്ന് പേരിട്ടിരിക്കുന്ന ആന്തോളജി സിനിമയിൽ, പദ്മപ്രിയയെ നായികയാക്കി മധുപാൽ സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് “ഒരു രാത്രിയുടെ കൂലി”, തെരുവിലെ സ്ത്രീയുടെ അനുഭവങ്ങളിലൂടെ സഞ്ചരിക്കുന്ന സിനിമ.  പി എഫ് മാത്യു തിരക്കഥയെഴുതുന്ന ചിത്രം തെരുവിൽ ഗര്ഭവതിയായ സ്ത്രീയുടെ ഒരു ദിവസത്തെ അനുഭവങ്ങളാണ് പങ്കുവെയ്ക്കുന്നത്. തിരുവന്തപുരത്ത് ചിത്രീകരണമാരംഭിച്ച സിനിമയുടെ ക്യാമറ പ്രതാപ് പി നായർ നിർവഹിക്കുന്നു. സംഗീതം ബിജിപാൽ

ക്രോസ്സ് റോഡ് സീരിസിൽ ലെനിൻ രാജേന്ദ്രൻ ,ശശി പറവൂർ ,രാജീവ് രവി ,നേമം പുഷ്പനാഥ് , ആശോക് ആർ നാഥ് , അറിവ റബേക്ക , ബാബു തിരുവല്ല , പ്രദീപ് നായർ , ആൽബർട്ട് , പുതുമുഖം നയന സൂര്യൻ എന്നിവരും ചിത്രങ്ങൾ സംവിധാനം ചെയ്യുന്നു .

shortlink

Related Articles

Post Your Comments


Back to top button