CinemaGeneralNEWS

റിപ്പബ്ലിക് ദിനത്തില്‍ ആശംസയറിയിച്ച് മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറുകള്‍

റിപ്പബ്ലിക് ദിനത്തില്‍ ജനങ്ങള്‍ക്കും രാജ്യത്തിനും ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് മലയാള സിനിമയിലെ താരങ്ങള്‍. ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയുമാണ് ആശംസയും സന്ദേശങ്ങളും പങ്കുവച്ചതും.
ഇന്ത്യക്കാരനായതിൽ അഭിമാനം കൊള്ളുന്നുവെന്ന് ലെഫ്റ്റ്നന്റ് കേണലിന്റെ യൂണിഫോമിട്ട ചിത്രം പോസ്റ്റ് ചെയ്ത് മോഹൻലാൽ പറയുന്നു..

shortlink

Related Articles

Post Your Comments


Back to top button