BollywoodCinemaGeneralNEWS

വീരത്തെക്കുറിച്ച് ബോളിവുഡ് സ്റ്റാര്‍ ഹൃത്വിക് റോഷന്‍

ജയരാജ് ചിത്രം വീരത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന കുനാല്‍ കപൂറിന്റെ പുതിയ മേക്ക് ഓവറിനെ പ്രശംസിച്ച് ഹൃത്വിക് റോഷന്‍.

ഡിയര്‍ സിന്ദഗിയിലെ റൊമിന്റിക് ഹീറോയില്‍ നിന്ന് വീരത്തിലെ യോദ്ധാവിലേക്കുള്ള കുനാല്‍ കപൂറിന്റെ മാറ്റം ഏറെ വിശ്വസനീയമാണെന്ന് ഹൃത്വിക് കുറിക്കുന്നു. വീരത്തെ ഇനിയും കാത്തിരിക്കുവാനുള്ള ക്ഷമ തനിക്കില്ലെന്നും ഹൃത്വിക് തന്‍റെ ട്വിറ്ററില്‍ കുറിക്കുന്നു.

ഇതിനു മറുപടിയായി കുനാല്‍ കപൂറിന്റെ ട്വീറ്റുമുണ്ട്. സ്നേഹത്തെ തട്ടിക്കളയാന്‍. പ്രതികരപൂര്‍വ്വം ഫെബ്രുവരി 24ന് എത്തുന്നുവെന്ന് കുനാല്‍ കുറിക്കുന്നു.

 

shortlink

Related Articles

Post Your Comments


Back to top button