CinemaGeneralNEWS

ഫഹദ് ഫാസില്‍ ചിത്രത്തില്‍ മറ്റൊരു ന്യൂജന്‍ താരംകൂടി

മലയാളത്തിലെ ശ്രദ്ധേയമായ യുവതാരങ്ങളാണ് ഫഹദ് ഫാസിലും സണ്ണി വെയ്നും. ന്യൂജനറേഷന്‍ താരങ്ങളില്‍ ഏറ്റവും ശ്രദ്ധേയനായ ഫഹദിന്റെ അടുത്ത ചിത്രം ഒരു റൊമാന്റിക്ക് കോമഡി ചിത്രമാണ്. ഈ ചിത്രത്തില്‍ ഫഹദിനൊപ്പം സണ്ണി വെയിനും എത്തുന്നു. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.

actor-sunny-wayne_138027488670

മുന്‍പ്, ‘അന്നയും റസൂലും’ എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ചെത്തിയിരുന്നു. രാജീവ് രവിയായിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിലെ ഇവരുടെ കോംബിനേഷന്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button