CinemaGeneralNEWS

സ്ത്രീ സുരക്ഷയെക്കുറിച്ച് ഭാമയുടെ മറുപടി: വൈറലാകുന്ന വീഡിയോ കാണാം

 

കേരളത്തില്‍ സ്ത്രീ അതിക്രാമം കൂടിവരുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം ഭാമയാണ്. ഭാമ നായികയായ മറുപടി എന്ന സിനിമയില്‍ അവസാനരംഗത്തില്‍ നായിക പറയുന്ന കര്യങ്ങളാണ് ഇപ്പോള്‍ സാമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച. സ്ത്രീകള്‍ പറയാന്‍ ആഗ്രഹിക്കുന്നത് എന്ന തലവാചകത്തോടെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണ് വൈറലാകുന്നത്.

സ്ത്രീ സുരക്ഷയെ കുറിച്ചും സ്വാതന്ത്ര്യത്തെ കുറിച്ചും ഭാമയുടെ കഥാപാത്രം സംസാരിക്കുന്ന രംഗമാണ് വീഡിയോയിലുള്ളത്. വി എം വിനുവാണ് മറുപടി സംവിധാനം ചെയ്തിരിക്കുന്നത്. ഭാമാ, റഹ്മാന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button