CinemaGeneralMollywoodNEWS

അന്‍വര്‍ റഷീദ് ചിത്രത്തില്‍ നായകന്‍ ഈ യുവതാരം

സംവിധായകനായും നിര്‍മ്മാതാവായും തൊട്ടതെല്ലാം പൊന്നാക്കിയ അന്‍വര്‍ റഷീദ് ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായാകനാകുന്നു. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

തിയേറ്ററില്‍ മികച്ച വിജയത്തോടെ മുന്നേറുന്ന ടേക്ക് ഓഫ് ആണ് ഫഹദിന്റെ പുതിയ ചിത്രം. അതേസമയം നയന്‍താരയും ശിവകാര്‍ത്തികേയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വേലൈക്കാരനിലൂടെ ഫഹദ് തമിഴിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മലയാളത്തില്‍ റോള്‍ മോഡല്‍സ്, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ സിനിമകളാണ് ഫഹദിന്‍റെ റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button