CinemaKollywoodNEWS

ദേശീയ പതാക നെഞ്ചോട്‌ ചേര്‍ത്ത് കമല്‍ഹാസന്‍ വിശ്വരൂപം രണ്ടാം ഭാഗത്തിന്‍റെ വരവറിയിച്ചു

സൂപ്പര്‍താരം കമല്‍ഹാസന്‍റെ വിശ്വരൂപം 2-ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കമല്‍ഹാസന്‍ തന്നെയാണ് ട്വിറ്റര്‍ പോസ്റ്റിലൂടെ ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ആരാധകരുമായി പങ്കുവെച്ചത്. ദേശീയ പതാക കമല്‍ഹാസന്‍ നെഞ്ചോട്‌ ചേര്‍ത്ത് നില്‍ക്കുന്നതാണ് ചിത്രത്തിന്‍റെ ആകര്‍ഷണം. എന്‍റെ രാജ്യത്തിനോടും ജനങ്ങളോടുമുള്ള സ്നേഹത്തോടെ എന്ന് എഴുതി ചേര്‍ത്തുകൊണ്ടാണ് താരം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button