CinemaGeneralNEWSTollywoodTV ShowsWOODs

വിമര്‍ശകര്‍ക്ക് കിടിലന്‍ മറുപടിയുമായി നടി അനസൂയ

താരങ്ങള്‍ ആയിക്കഴിഞ്ഞാല്‍ പിന്നെ ഗോസിപ്പ് കോളങ്ങളില്‍ പേര് നിറയുക സ്വാഭാവികമാണ്. പ്രണയവും മറ്റു ബന്ധങ്ങളും മാത്രമാല്ല നടികള്‍ക്കെതിരെ വ്യാജമായ പല ആരോപണങ്ങളും ഉയര്‍ന്നു വരാറുണ്ട്. അങ്ങനെ ഉയരുന്ന ആരോപങ്ങള്‍ക്ക് ചുട്ടമറുപടിയുമായി എത്തിയിരിക്കുകയാണ് തെലുങ്കിലെ ടെലിവിഷന്‍ അവതാരകയായ അനസൂയ ഭരദ്വാജാജ്.

സിനിമയില്‍ തിളങ്ങാന്‍ വേണ്ടി സൌന്ദര്യം കൂട്ട്ടിയതും ശരീരത്തിന്റെ തടി കുറച്ചതും സര്‍ജറി ചെയ്തിട്ടാണെന്നാണ് ഗോസിപ്പ് അനസുയ ഭരദ്വാജിനെ പിന്തുടരുന്ന പ്രധാന ആരോപണം. സൗന്ദര്യം കൂടുന്നതിന് വേണ്ടി പ്ലാസ്റ്റിക് സര്‍ജറി ചെയ്തിരിക്കുകയാണെന്ന ആരോപണത്തിനു ട്വിറ്ററിലൂടെ മറുപടി കൊടുക്കുകയാണ് താരം. തന്നെക്കുറിച്ച് മോശം വാര്‍ത്തകളൊന്നും ലഭിക്കാത്തതിനാല്‍ ചിലര്‍ മനപൂര്‍വ്വം ഉണ്ടാക്കുന്നതാണ് ഇത്തരം ആരോപണങ്ങളെന്നും നടി പറയുന്നു. താന്‍ കാര്യം സാധിക്കുന്നതിനായി എളുപ്പവഴികള്‍ തേടാറില്ലെന്നും അനസൂയ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button