CinemaGeneralNEWS

ആക്രമിക്കപ്പെട്ട നടിയുടെ പേര് പറഞ്ഞ അജു വര്‍ഗീസിനെതിരെ പോലീസ് കേസെടുത്തു

ആക്രമണത്തിനരയായ നടിയുടെ പേര് പറഞ്ഞ അജു വര്‍ഗീസിനെതിരെ കേസെടുത്തു. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ പേര് അജു വര്‍ഗീസ് ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കിയെന്ന് ചൂണ്ടിക്കാണിച്ച് ജൂണ്‍ 26നാണ് പരാതി നല്‍കിയത്. പേര്ആ പറഞ്ഞ സാഹചര്യത്തില്‍ ആക്രമണത്തിനിരയായ നടിയോട് മാപ്പ് ചോദിക്കുന്നുവെന്നും അജു വര്‍ഗീസ്‌ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

അജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

എന്റെ സഹപ്രവത്തകയുടെ (നടി) പേര് ചുവടെയുള്ള ഫേസ്ബുക് പോസ്റ്റിൽ ഉപയോഗിച്ചത് തെറ്റാണെന്ന് വൈകി മനസിലാക്കിയ ഈ അവസരത്തിൽ അത് തിരുത്തുന്നു. നടിയോട് മാപ്പ് ചോദിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button