CinemaGeneralLatest NewsMollywoodNEWSTollywood

ഫഹദ് ഫാസിലിന് തമിഴിൽ വലിയ സാധ്യതകൾ ഉണ്ടെന്ന് തിയാഗരാജ് കുമാരരാജാ

തമിഴിൽ വലിയ സാധ്യതകളാണ് ഫഹദിനെ കാത്തിരിക്കുന്നത്. ഇപ്പോൾ തമിഴിൽ രണ്ടു ചിത്രങ്ങളാണ് ഫഹദ് അഭിനയിക്കുന്നത്. മോഹൻ രാജയുടെ വേലൈക്കരനും തിയാഗരാജ് കുമാരരാജായുടെ ചിത്രവുമാണ് ഫഹദിന്റെ തമിഴ് ചിത്രങ്ങൾ.
തിയാഗരാജ് കുമാരരാജായുടെ ചിത്രത്തിന് പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല.വിജയ് സേതുപതി, സാമന്ത തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ. നഗര സ്വഭാവം ഉള്ള ഒരു കഥാപാത്രത്തെ ആണ് ഫഹദ് അഭിനയിക്കുന്നത്.

ഫഹദിന്റെ ധാർമ്മികതവളരെ വലുതാണെന്നും പ്രശംസാർഹമാണ് എന്നും സംവിധായകൻ പറഞ്ഞു. “ആദ്യ ഷോട്ട് മുതൽ തന്നെ ഞാൻ വ്യക്തമായി മനസ്സിലാക്കിയിരുന്നു. ഫഹദിന് തമിഴിൽ തന്നെ വലിയ അളക്കുവാൻ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു” എന്ന് സംവിധായകൻ പറഞ്ഞു. ഫഹദിന്റെ ചിത്രം അടുത്ത വർഷം റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button